Search This Blog

pdf

FLAG

Monday, November 26, 2012

Sunday, September 19, 2010

MAHAS

MATTANUR HIGHER SECONDARY SCHOOL
A BRIEF HISTORY
In the second quarter of the twentieth century Mattanur had become famous as the headquarters of the Brahmin Landlord Brahmasri P.Madhuoodanan Thangal who was a mamber of the Madras Provincial Legislative council from the year 1929 to 1934and later a member of the Malabar district board.Mattanur was also noted for its active participation in 1940 in its protest against the imperialism and opression . Considering its importance and the large number of the school going children of the locality and the neighbourhood ,either the madras government or the Malabar district Board ought to have established a high school at Mattanur at least forties of the last century.



സ്ഥാപിതം --1953
സ്കൂള്‍ കോഡ് 13068
സ്ഥലം മട്ടനൂര്‍
സ്കൂള്‍ വിലാസം മട്ടനൂര്‍‍‍ ,മട്ടനൂര്‍ പി. ഒ
പിന്‍ കോഡ് 670702
സ്കൂള്‍ ഫോണ്‍ 0490 2474220
സ്കൂള്‍ ഇമെയില്‍ mattanurhssplus2@gmail.com
സ്കൂള്‍ വെബ് സൈറ്റ് mattanurmahs.blogspot.com
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല മട്ടനൂര്‍ ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം 362
അദ്ധ്യാപകരുടെ എണ്ണം 18
പ്രിന്‍സിപ്പല്‍ കെ.ജയ

12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 8ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യട്ടര്‍ ലാബുകളുണ്ട്. കമ്പ്യട്ടര്‍ ലാബുകളില്‍ ബ്രോഡ് ബാന്‍ഡ് ഇന്‍റ്റര്‍നെറ്റ് സൌകര്യം ലഭ്യമാണ്. 100 പേര്‍ക്ക് ഇരിക്കാവുന്ന സ്മാര്‍ട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും മൂന്ന് വോളീബോള്‍ കോര്‍ട്ടുകളും വിദ്യാലയത്തിലുണ്ട്.




വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • മട്ടനൂര്‍ നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി മട്ടനൂര്‍- ഇരിട്ടി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 100 കി.മി. അകലം 

http://wikimapia.org/#lat=11.94633&lon=75.582799&z=18&l=0&m=b&show=/7300512/MHSS-Mattanur

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

ഇമേജറി ©2010 DigitalGlobe, Cnes/Spot Image, GeoEye - ഉപയോഗ നിബന്ധനകള്‍
[[ചിത്രം:]]